Today: 31 May 2025 GMT   Tell Your Friend
Advertisements
മിനിമം ബാലന്‍സ് തീരുമാനം പിന്‍വലിച്ചു; പ്രവാസികള്‍ക്ക് ആശ്വാസം
Photo #1 - Gulf - Otta Nottathil - min9imum_balance_bank_uae
ദുബായ്: യുഎയിലെ ചില ബാങ്കുകളില്‍ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്താനുള്ള നീക്കം യുഎഇ സെന്‍ട്രല്‍ ബാങ്ക് സ്റേറ ചെയ്തു. വര്‍ദ്ധന സംബന്ധിച്ച വിശദാംശങ്ങള്‍ അവലോകനം ചെയ്തതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

ജൂണ്‍ 1 മുതല്‍ നിരവധി പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഈ വിഷയത്തില്‍ ഇടപെട്ടത്.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകള്‍ പ്രതിമാസം 25 ദിര്‍ഹം മുതല്‍ ഫീ നല്‍കണമെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. യു എ ഇ സെന്‍ട്രല്‍ ബാങ്കിന്റെ അന്തിമ തീരുമാനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമായി ബാങ്കുകള്‍ ഇനി മുന്നോട്ട് പോകുകയുള്ളു.
- dated 30 May 2025


Comments:
Keywords: Gulf - Otta Nottathil - min9imum_balance_bank_uae Gulf - Otta Nottathil - min9imum_balance_bank_uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us